Image

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഫാമിലി ട്രിപ്പ് ജനുവരി 11-ന്

Published on 07 January, 2019
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഫാമിലി ട്രിപ്പ് ജനുവരി 11-ന്
ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്റെ ഫാമിലി പ്ലഷര്‍ട്രിപ്പ് ജനുവരി പതിനൊന്നിന് വെള്ളിയാഴ്ച വൈകിട്ട് 6.30-നു സ്പ്രിംഗ് വാലി എക്‌സിറ്റ്- 14 പാര്‍ക്കിംഗ് ലോട്ടില്‍ നിന്നു പുറപ്പെടുന്നതാണെന്നു ഭാരവാഹികള്‍ അറിയിച്ചു.

ഇത്തവണ മോണ്ടിസില്ലോയിലെ റിസോര്‍ട്ട് വേള്‍ഡ് ക്യാറ്റ്‌സ്കില്ലിലേക്കാണ് ബസ് ട്രിപ്പ്. താത്പര്യമുള്ളവര്‍ ട്രിപ്പ് കോര്‍ഡിനേറ്റര്‍മാരായ ബിനു പോള്‍ (845 558 1976), റോയ് ചെങ്ങന്നൂര്‍ (845 521 2847), ഇന്നസെന്റ് ഉലഹന്നാന്‍ (845 536 0030) എന്നിവരുമായി ബന്ധപ്പെടുക.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക