Image

പെരുമ്പാവൂരില്‍ വന്‍ കഞ്ചാവുവേട്ട

Published on 12 January, 2019
പെരുമ്പാവൂരില്‍ വന്‍ കഞ്ചാവുവേട്ട

കൊച്ചി: പെരുമ്പാവൂരില്‍ വന്‍ കഞ്ചാവുവേട്ട. 7.5 കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികളായ കാലിയ, തൊഫന്‍ എന്നിവരാണ്‌ പിടിയിലായത്‌.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ്‌ വില്‍പ്പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ സിഐയും സംഘവും നടത്തിയ പരിശോധനയിലാണ്‌ ഇവര്‍ പിടിയിലായത്‌. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ ചോദ്യം ചെയ്‌തുവരികയാണെന്ന്‌ പോലീസ്‌ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക