Image

കോ​ണ്‍​ഗ്ര​സി​ലേ​ക്ക് എ. ​പ​ത്മ​കു​മാ​റി​നെ ക്ഷണിച്ച്‌ കെ. ​മു​ര​ളീ​ധ​ര​ന്‍

Published on 12 January, 2019
കോ​ണ്‍​ഗ്ര​സി​ലേ​ക്ക് എ. ​പ​ത്മ​കു​മാ​റി​നെ ക്ഷണിച്ച്‌ കെ. ​മു​ര​ളീ​ധ​ര​ന്‍
 കോണ്‍ഗ്രസിലേക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാറിനെ ക്ഷണിച്ച്‌ കെ. മുരളീധരന്‍ എംഎല്‍എ . യുഡിഎഫിന്‍റെ ഏകദിന ഉപവാസ വേദിയില്‍ പത്മകുമാര്‍ കോണ്‍ഗ്രസിലേക്ക് വന്നാല്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് മുരളീധരന്‍ അറിയിച്ചിരുന്നു . മുഖ്യമന്ത്രി പിണറായി വിജയനെ ശബരിമല വിഷയത്തില്‍ പത്മകുമാര്‍ ഭയന്നാണ് കഴിയുന്നതെന്നും സിപിഎമ്മില്‍ ഇനിയും തുടരുകയാണെങ്കില്‍ പത്മകുമാറിന് കഷ്ടകാലമാണെന്നും മുരളീധരന്‍ പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക