ഫീനിക്‌സ് : വെച്ചൂച്ചിറ പുതുപ്പറമ്പില്‍ മാത്യു മത്തായി (71 വയസ്സ്) അരിസോണയിലെ ഗില്‍ബെര്‍ട്ടില്‍ നിര്യാതനായി . ശവസംസ്‌ക്കാരം പിന്നീട് .
ഭാര്യ അന്നമ്മ മാത്യു വെച്ചൂച്ചിറ വര്‍ക്കല മുക്ക് ഇരുമേടയില്‍ കുടുംബാഗമാണ് . മക്കള്‍: മേഴ്സി (അരിസോണ, യു എസ് എ ), അനില്‍ (ഗുജറാത്ത് ) സുനില്‍ (ഷാര്‍ജ )
മരുമക്കള്‍ : ക്രിസ്റ്റി ( സൗദി അറേബ്യ) ഷീന (ഗുജറാത്ത്) , പ്രിന്‍സി (ഷാര്‍ജ). കൊച്ചുമക്കള്‍ : മെര്‍ലിന്‍ , എല്‍വിഷ് , ഗിഫ്റ്റാല്‍ , എല്‍ബിത് , ഏദല്‍ .