പ്രവാസി സാഹിത്യകാരനായ ആന്‍ഡ്രൂ പാപ്പച്ചന് രചിച്ച് പ്ര'ഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച സോഫി എന്ന നോവലിന്റെ പ്രകാശനം കവടിയാര്‍ വിന്‍സര്‍ കാസില്‍ ഓഡിറ്റോറിയത്തില്‍ നടന്നു.
എം.എ.ബേബിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മുന്‍ മുന്‍ അംബാസഡര്‍ ടി.പി.ശ്രീനിവാസന് ശ്രീമതി ലേഖാ ശ്രീനിവാസന് കോപ്പി നല്കി ഗ്രന്ഥം പ്രകാശനം ചെയ്തു
ഡോ.ഡി. ബാബുപോള്‍, എസ്.ഹനീഫാ റാവുത്തര്‍, പ്രൊഫ.എം.ചന്ദ്രബാബു, ജോണ്‍ മുണ്ടക്കയം, ഡോ.വിജയലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.