Image

മാത്യു പുതുപറമ്പിലിന്റെ സംസ്ക്കാരം 26 ന് ശനിയാഴ്ച രാവിലെ 9 ന്

Published on 22 January, 2019
മാത്യു പുതുപറമ്പിലിന്റെ സംസ്ക്കാരം 26 ന് ശനിയാഴ്ച രാവിലെ 9 ന്
ഫീനിക്‌സ് : അരിസോണയിലെ ഗില്‍ബെര്‍ട്ടില്‍ നിര്യതനായ വെച്ചൂച്ചിറ പുതുപ്പറമ്പില്‍ മാത്യു മത്തായിയുടെ (71 വയസ്സ്). സംസ്ക്കാര ശിശ്രുഷകള്‍ 26 ന് ശനിയാഴ്ച രാവിലെ 9 ന് ഫീനിക്‌സില്‍ ഉള്ള ബെഥേല്‍ ചര്‍ച്ചില്‍ ( 2733 E Broadway Rd, Phoenix, AZ 85040) ആരംഭിച്ചു . അവിടത്തെ ശിശ്രുഷകള്‍ക്ക് ശേഷം റ്റെമ്പി സിറ്റിയിലെ (Double Butte Cemetery, 2505 W Broadway Rd, Tempe, AZ 85282) സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമായിരിക്കും .

ശവസംസ്ക്കാര ശിശ്രുഷകള്‍ക്ക് പാസ്റ്റര്‍ സി .പി വര്‍ഗീസ് , പാസ്റ്റര്‍ റോയി ചെറിയാന്‍ , പാസ്റ്റര്‍ മനു തോമസ് എന്നിവര്‍ നേതൃത്വം നല്കും .

ഭാര്യ അന്നമ്മ മാത്യു വെച്ചൂച്ചിറ വര്‍ക്കല മുക്ക് ഇരുമേടയില്‍ കുടുംബാഗമാണ് . മക്കള്‍: മേഴ്‌സി (അരിസോണ, യു എസ് എ ), അനില്‍ (ഗുജറാത്ത് ) സുനില്‍ (ഷാര്‍ജ ) മരുമക്കള്‍ : ക്രിസ്റ്റി (സൗദി അറേബ്യ ) ഷീന (ഗുജറാത്ത്) , പ്രിന്‍സി (ഷാര്‍ജ ). കൊച്ചുമക്കള്‍ : മെര്‍ലിന്‍ , എല്‍വിഷ് , ഗിഫ്റ്റാല്‍ , എല്‍ബിത് , ഏദല്‍ .
Join WhatsApp News
Jacob Varghese 2019-01-23 13:21:07
അനുശോചനം  അറിയിക്കുന്നു , കുടുബത്തിന്‌ ദൈവം സമാധാനം കൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കുന്നു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക