Image

കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ ഫെബ്രുവരി 2 ന്

ജേക്കബ് അലക്‌സ് , പി.ആര്‍.ഓ. Published on 23 January, 2019
കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ ഫെബ്രുവരി 2 ന്

ന്യൂയോര്‍ക്ക് : കേരള സമാജം ഓഫ് യോങ്കേഴ്സിന്റെ ക്രിസ്തുമസ്- ന്യൂഇയര്‍ ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടുകൂടെ നടത്തുവാന്‍ തീരുമാനിച്ചു. യോങ്കേഴ്സിലെ മുംബൈ സ്പൈസസ് റസ്റ്റോറന്റില്‍ വച്ച് ഫെബ്രുവരി 2ന് ശനിയാഴ്ച 5 മണിക്ക് ആരംഭിക്കുന്ന പരിപാടികളില്‍ ഡേവിഡ് പോമറന്‍സ്({President of Board of Directors, Hebrew Home at Riverdale) മുഖ്യാതിഥി ആയിരിക്കും. ഫാ.പോള്‍ ചെറിയാന്‍ ക്രിസ്തുമസ് സന്ദേശം നല്‍കും. ജോയ് ഇട്ടന്‍, വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷണര്‍
തോമസ് കോശി തുടങ്ങിയവര്‍ അതിഥികളായിരിക്കും. ശബരീനാഥും ജിഷയും ചേര്‍ന്ന് നടത്തുന്ന ഗാനമേളയും തുടര്‍ന്ന് മറ്റ് യുവപ്രതിഭകള്‍ കാഴ്ച വയ്ക്കുന്ന ബഹുവിധ പരിപാടികളും അരങ്ങേറും. ഡിന്നറിനെ തുടര്‍ന്ന് ആഘോഷങ്ങള്‍ അവസാനിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
മോന്‍സി വര്‍ഗീസ്, പ്രസിഡന്റ്-914-620-3298, ബാബു ജോര്‍ജ്, സെക്രട്ടറി- 914-419-4834, കുര്യന്‍ പള്ളിയനക്കല്‍, ട്രഷറര്‍- 914-774-6206, വര്‍ഗീസ് തോമസ് വൈസ് പ്രസിഡന്റ്-914-294-9995, മത്തായി എം. ജോണ്‍ ജോ.സെക്രട്ടറി-914-309-2895, ജേക്കബ് അലക്സ് ജോയിന്റ് ട്രഷറര്‍ പി.ആര്‍.ഓ.-914-426-8938, അരുണ്‍ ജോയി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍: 914-409-2885.

കമ്മിറ്റി മെമ്പേഴ്സ്
ബാബു ജോണ്‍
സജി ചെറിയാന്‍
ടിജോ തോമസ്
അബ്രഹാം മാത്യു
അജെന ഫിലിപ്പ്

കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ ഫെബ്രുവരി 2 ന്കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ ഫെബ്രുവരി 2 ന്കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ ഫെബ്രുവരി 2 ന്കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ ഫെബ്രുവരി 2 ന്കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ ഫെബ്രുവരി 2 ന്കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ ഫെബ്രുവരി 2 ന്കേരള സമാജം ഓഫ് യോങ്കേഴ്‌സിന്റെ ക്രിസ്തുമസ്- പുതുവര്‍ഷ ആഘോഷങ്ങള്‍ ഫെബ്രുവരി 2 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക