Image

ഭൂമി ഇടപാട്; റോ​ബ​ര്‍‌​ട്ട് വ​ദ്ര​യെ എ​ന്‍​ഫോ​ഴ്മെ​ന്‍റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു

Published on 09 February, 2019
ഭൂമി ഇടപാട്; റോ​ബ​ര്‍‌​ട്ട് വ​ദ്ര​യെ എ​ന്‍​ഫോ​ഴ്മെ​ന്‍റ് വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു

ന്യൂ​ഡ​ല്‍​ഹി: ല​ണ്ട​നി​ലെ ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ​സാ​ന്പ​ത്തി​ക​ ക്ര​മ​ക്കേ​ടി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ ഭ​ര്‍​ത്താ​വ് റോ​ബ​ര്‍‌​ട്ട് വ​ദ്ര​യെ എ​ന്‍​ഫോ​ഴ്മെ​ന്‍റ് (ഇ​ഡി) വീ​ണ്ടും ചോ​ദ്യം ചെ​യ്യു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് വ​ദ്ര ജാം​ന​ഗ​റി​ലെ ഇ​ഡി​യു​ടെ ഓ​ഫീ​ലെ​ത്തി​യ​ത്. ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് വ​ദ്ര ഇ​ഡി മു​ന്‍​പാ​കെ ഹാ​ജ​രാ​കു​ന്ന​ത്.

ബു​ധ​നാ​ഴ്ച​യും വ്യാ​ഴാ​ഴ്ച​യും ഇ​ഡി വ​ദ്ര​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ വ​ദ്ര നേ​ര​ത്തെ നി​ഷേ​ധി​ച്ചി​രു​ന്നു. രാ​ഷ്‌​ട്രീ​യ പ​ക​പോ​ക്ക​ലി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളെ ഉ​പ​യോ​ഗി​ക്കു​ക​യാ​ണെ​ന്നു കു​റ്റ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Join WhatsApp News
Dynasty valentine 2019-02-09 08:28:30
Why he kidnapped our young and cute Priyanka , must
Be one o the questions. Short crooked horny 
Capitalist !!!

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക