ഏലിക്കുട്ടി (90) നിര്യാതയായി
AMERICA
12-Feb-2019

കോട്ടയം: നെടുങ്കുന്നം ചിറക്കടവ്
ചിറയ്ക്കലാത്ത് ജേക്കബ് തോമസിന്‍റെ (ചാക്കോച്ചന്‍) ഭാര്യ ഏലിക്കുട്ടി (90)
നിര്യാതയായി. സംസ്കാരം ബുധനാഴ്ച രണ്ടിന് നെടുങ്കുന്നം മാണികുളം
സണ്ണിച്ചന്‍റെ ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം നെടുങ്കുന്നം സെന്‍റ് ജോണ്‍ ദ
ബാപ്റ്റിസ്റ്റ് ഫൊറോന പള്ളിയില്‍. പരേത ഇരട്ടയാര്‍ ഇലന്തൂര്‍ കുടുംബാംഗം.
മക്കള്‍: ജയ്‌നമ്മ, ജെമിനി. മരുമക്കള്‍: സണ്ണിച്ചന്‍ മാണികുളം നെടുങ്കുന്നം, പോളി നടുവക്കാട്ട് കപ്പാട് (ന്യൂജേഴ്‌സി).
മക്കള്‍: ജയ്‌നമ്മ, ജെമിനി. മരുമക്കള്‍: സണ്ണിച്ചന്‍ മാണികുളം നെടുങ്കുന്നം, പോളി നടുവക്കാട്ട് കപ്പാട് (ന്യൂജേഴ്‌സി).
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments