Image

രജിനികാന്തിന്‍റെ നായികയായി നയന്താരയെത്തുന്നു

Published on 15 February, 2019
രജിനികാന്തിന്‍റെ നായികയായി നയന്താരയെത്തുന്നു
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രത്തില്‍ നയന്‍‌താര നായികയായി എത്തും. മാസ് എന്റര്‍ടെയ്‍നറായി എത്തുന്ന ചിതര്‍ എല്ലാത്തരം പ്രേക്ഷകരെയും ആകര്‍‌ഷിക്കുന്നതായിരിക്കും ചിത്രമെന്നുമാണ് എ ആര്‍ മുരുഗദോസ് പറയുന്നത്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. അജിത് നായകനായി എത്തിയ വിശ്വാസം ആയിരുന്നു നയന്‍താരയുടെ റിലീസ് ചെയ്ത അവസാന ചിത്രം. ചിത്രം തമിഴ്നാട്ടില്‍ വലിയ ഹിറ്റായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക