ന്യൂ കവെനന്‍റ്റ് പെന്തെക്കോസ്ത് ദൈവസഭയുടെ സംഗീത സായാഹ്‌നം മാര്‍ച്ച് 16 ന്
Published on 20 February, 2019
കാല്‍ഗറി (കാനഡ) : കാല്‍ഗറി ന്യൂ
കവെനന്‍റ്റ് പെന്തെക്കോസ്ത് ദൈവസഭയുടെ (എന്‍. സി. പി. സി) നേതൃതത്തില്‍
മാര്‍ച്ച് പതിനാറാം തീയതി (ശനിയാഴ്ച വൈകിട്ട് 6:30 മുതല്‍ 9:00 വരെ) സംഗീത
സായ്ഹാനം നടത്തുവാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.ഈ സംഗീത സായ്ഹാനത്തില്‍
കര്‍ത്താവില്‍ പ്രസിദ്ധനും, െ്രെകസ്തവ കൈരളിക്കു ഏകദേശം 500 ഓളം ആത്മീയ
ഗാനങ്ങള്‍ രചിക്കുകയും ഈണം നല്കുകയും ചെയ്ത പാസ്റ്റര്‍ സാബു ലൂയിസ്സ്
നേതൃത്വം നല്‍കുന്നു.
വൈറ്റ്‌ഹോര്‍ണിളിലുള്ള ഷൗവേഴ്‌സ് ഓഫ് ബ്ലെസ്സിങ്‌സ് അപ്പോസ്‌തോലിക്
ചര്‍ച്ചിന്റെ ഹാളില്‍ നടക്കുന്ന ഈ സംഗീത ശുശ്രൂഷയില്‍ കാല്‍ഗറിയിലുള്ള
എല്ലാ സഹോദരങ്ങളെയും എന്‍. സി. പി. സി ദൈവസഭ സ്വാഗതം ചെയ്യുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല