Image

സെബാസ്റ്റ്യന്‍ ലൂക്കോസ് നിര്യാതനായി

Published on 06 March, 2019
സെബാസ്റ്റ്യന്‍ ലൂക്കോസ് നിര്യാതനായി
ഞീഴൂര്‍: കുമ്പനാട്ട് (തുരുത്തിപ്പള്ളി) പരേതനായ കെ.സി. ലൂക്കോസിന്‍റെ മകന്‍ സെബാസ്റ്റ്യന്‍ ലൂക്കോസ് (ജോണിച്ചന്‍60) അമേരിക്കയില്‍ നിര്യാതനായി.

സംസ്കാരം ബുധനാഴ്ച 10.30ന് അമേരിക്കയില്‍. ഭാര്യ: ജെസി ഞീഴൂര്‍ കിഴക്കേപ്പറന്പില്‍ കുടുംബാംഗം. മക്കള്‍: ജോയല്‍, ജൂലിയറ്റ്. അമ്മ: മേരി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക