കൊച്ചി: പ്രകാശ് കുഞ്ഞന്‍ മൂരയില്‍ സംവിധാനം നിര്‍വഹിച്ച ഓള്‍ഡ് ഈസ് ഗോള്‍ഡിന്റെ ട്രൈലെര്‍ യൂട്യൂബില്‍ റിലീസ് ചെയ്തു. ധര്മജന് ബോള്‍ഗാട്ടി, പാഷാണം ഷാജി, നിര്‍മ്മല്‍ പാലാഴി, ഹനീഫ്,നേഹ രാധാകൃഷ്ണന്, ദീപു, ഫൈസല്‍, മായ, പൊന്നമ്മ ബാബു, അല എന്നിവര്‍ ഈ കോമഡി എന്റര്‍ടൈനറില്‍ അഭിനയിക്കുന്നുണ്ട്. ഹനീഫ് കേച്ചേരിയാണ് കഥ ഒരുക്കിയിരിക്കുന്നത്. എസ് സെല്‍വകുമാര്‍ ഛായാഗ്രഹണവും സിയാന് ശ്രീകാന്ത് ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. മാര്‍ച്ച് 15ന് തീയേറ്ററുകളില്‍ എത്തുന്ന ഈ ചിത്രം 4 കളര്‍ ആണ് നിര്‍മിച്ചിരിക്കുന്നത്.
ട്രൈലെര്‍ കാണാന്‍: https://www.youtube.com/watch?v=X5kuu0EV5A4