Image

െ്രെഡവറുടെ ബലാത്സംഗ ശ്രമം: പെണ്‍കുട്ടി ഓടികൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് ചാടി

Published on 16 March, 2019
െ്രെഡവറുടെ ബലാത്സംഗ ശ്രമം: പെണ്‍കുട്ടി ഓടികൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് ചാടി


ലക്ക്‌നൗ:  െ്രെഡവറില്‍ നിന്നുണ്ടായ ബലാത്സംഗ ശ്രമം ചെറുക്കാന്‍ ഓടികൊണ്ടിരിക്കുന്ന ഓട്ടോയില്‍ നിന്ന് പെണ്‍കുട്ടി എടുത്തു ചാടി. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലാണ് സംഭവം. 

മദ്യലഹരിയിലായിരുന്ന െ്രെഡവര്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പെണ്‍കുട്ടി വീണതോടെ സംഭവ സ്ഥലത്ത് ഓടിക്കൂടിയ നാട്ടുകാര്‍ െ്രെഡവറെ പിടികൂടി മര്‍ദ്ദിച്ച ശേഷം പോലീസിന് കൈമാറി. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ പോലീസ് അതി സാഹസികമായി െ്രെഡവറെ രക്ഷപ്പെടുത്തുകയായിരുന്നു.

നാട്ടുകാര്‍ െ്രെഡവറെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  വീഴ്ച്ചയില്‍ പരിക്കേറ്റ പെണ്‍കുട്ടി അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക