Image

ജോയിക്കുട്ടി ഡിട്രോയിറ്റിന്റെ ഭാര്യാമാതാവ് ഏലിയാമ്മ ദേവസ്യ നിര്യാതയായി

Published on 23 March, 2019
ജോയിക്കുട്ടി ഡിട്രോയിറ്റിന്റെ ഭാര്യാമാതാവ് ഏലിയാമ്മ ദേവസ്യ നിര്യാതയായി
മൂഴൂര്‍: പന്തലാനിക്കല്‍ പരേതനായ ദേവസ്യ ദേവസ്യയുടെ (കുഞ്ഞേട്ടന്‍) ഭാര്യ ഏലിയാമ്മ ദേവസ്യ (99) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച. പരേത തോട്ടയ്ക്കാട് ഇരവുചിറ പുളിക്കപ്പടവില്‍ കുടുംബാംഗം. 

മക്കള്‍: തങ്കമ്മ (യുഎസ്എ), അപ്പച്ചന്‍ (മരങ്ങാട്ടുപിള്ളി), മേരിക്കുട്ടി (റിട്ട. ടീച്ചര്‍, കൊഴുവനാല്‍ സെന്‍റ് ജോണ്‍ എന്‍എച്ച്എസ്എസ്), പെണ്ണമ്മ (യുഎസ്എ), എല്‍സമ്മ (റിട്ട. ടീച്ചര്‍, ചിറ്റൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ എല്‍പിഎസ്), സിസിലിയാമ്മ (റിട്ട. ഹെഡ് നഴ്‌സ്, കടപ്ലാമറ്റം ഗവ. ആശുപത്രി), ചാക്കോച്ചന്‍, കുഞ്ഞുമോന്‍ (യുഎസ്എ).

മരുമക്കള്‍: ജോയിക്കുട്ടി പുതുമന (ഡിട്രോയിറ്റ്), മറിയക്കുട്ടി വരിക്കയില്‍ (ചെമ്പകപ്പാറ), ടി.വി.മാണി തടത്തില്‍, പള്ളിക്കത്തോട് (റിട്ട. റെയില്‍വേ സ്റ്റേഷന്‍ മാസ്റ്റര്‍), ജേക്കബ് പാലക്കുഴയില്‍ (യുഎസ്എ), കെ.എം.മത്തായി കുഴിക്കച്ചാലില്‍, ചിറ്റൂര്‍ (റിട്ട. ടീച്ചര്‍, മണക്കാട് ഗവ. എല്‍പിഎസ്), ബേബി അഗസ്റ്റിന്‍ തടത്തില്‍ മണലുങ്കല്‍ (റിട്ട. ലേബര്‍ ഇന്ത്യ), ലൈസാമ്മ കുപ്പപ്പുഴ (മഞ്ഞാമറ്റം), എല്‍സമ്മ മണിയങ്ങാട് (യുഎസ്എ).


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക