Image

ശോശാമ്മ എബ്രഹാം നിര്യാതയായി

ഷാജി രാമപുരം Published on 25 March, 2019
ശോശാമ്മ എബ്രഹാം നിര്യാതയായി
ഡാളസ്: ക്രിസ്തിയ  ചിന്തകനും എഴുത്തുകാരനും ആയ എബ്രഹാം തൂക്കനാലിന്റെ ഭാര്യ ശോശാമ്മ എബ്രഹാം (അമ്മിണി 84) നിര്യാതയായി. റാന്നി പൂവന്‍മല കൊട്ടക്കാട്ടേത്ത് കുടുംബാംഗം ആണ്.

മക്കള്‍: കേരള വോളിബോള്‍ ലീഗ് ഓഫ് നോര്‍ത്ത് അമേരിക്ക ടൂര്‍ണമെന്റ് കോര്‍ഡിനേറ്ററും, ട്രഷറാറും ആയ ജയിംസ് എബ്രഹാം (പ്രസാദ്),  പ്രകാശ് എബ്രഹാം (സെക്രട്ടറി, മാര്‍ത്തോമ്മ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടന്‍), ജോയിസ് തോമസ് (നേഴ്‌സ് പ്രാക്ടീഷണര്‍, പാര്‍ക്‌ലാന്‍ഡ് ഹോസ്പിറ്റല്‍ ഡാളസ്)

മരുമക്കള്‍:  അജിത് തോമസ് (യുഎസ് പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്), ഷേര്‍ളി എബ്രഹാം (ക്വസ്റ്റ് ഡയഗനൊസ്റ്റിക്‌സ്, ഡാളസ്), മിനി എബ്രഹാം (നേഴ്‌സ് പ്രാക്റ്റീഷനര്‍,ഡാളസ്)

കൊച്ചുമക്കള്‍: സോണിയ, സാംസണ്‍, സംഗീത, ക്രിസ്റ്റഫര്‍, ശില്‍പ, അലീസ

സംസ്‌കാരം മാര്‍ച്ച് 28 വ്യാഴം രാവിലെ 11മണിക്ക്  ഭവനത്തിലെ ശുശ്രുഷകള്‍ക്ക്  ശേഷം കോഴഞ്ചേരി സെന്റ്.തോമസ് മാര്‍ത്തോമ്മപള്ളി സെമിത്തേരിയില്‍. ചടങ്ങുകള്‍ bless media live ല്‍ ദര്‍ശിക്കാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രസാദ്  91 9207644004, പ്രകാശ് 214 566 8824

ശോശാമ്മ എബ്രഹാം നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക