Image

സി.എം.എ. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്- ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍

ജോഷി വള്ളിക്കളം Published on 25 March, 2019
സി.എം.എ. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്- ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുകള്‍ വിജയകരമായി നടക്കുന്നു. മാര്‍ച്ച് 30, ശനിയാഴ്ച രാവിലെ 8 മണി മുതല്‍ വൈകുന്നേരം  7 മണിവരെ ഷാമ്പര്‍ഗിലുള്ള 81 Remington Rd, Schaunburg, IL-60173 എന്ന സ്ഥലത്തു വച്ചാണ് ടൂര്‍ണമെന്റ് നടത്തുന്നത്.

പുരുഷന്‍മാരുടെ ഓപ്പണ്‍ ഡബിള്‍സ്, സീനിയേഴ്‌സ് (45 Years& above) ഡബിള്‍സ്, വിമന്‍സ് ഓപ്പണ്‍ ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, കിഡ്‌സ് ഡബിള്‍സ്(5-12Yrs), കിഡ്‌സ് ഡബിള്‍സ്(13-18yrs) എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങള്‍ നടത്തുന്നത്. A, B, C പൂള്‍ മത്സരങ്ങള്‍ എല്ലാ വിഭാഗത്തിനും ഉണ്ടായിരിക്കുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ മാര്‍ച്ച് 28നു മുമ്പായി www.chicago malayalee association.org എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് - സന്തോഷ് കാട്ടൂക്കാരന്‍(773-469-5048), ബാബു മാത്യു(630-913-1126), അനീഷ് ആന്റോ(773 655 0004), ടോബിന്‍ മാത്യു(773 512 4373), ജോസ് മണക്കാട്ട്(847 830 4128).


സി.എം.എ. ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്- ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക