Image

മാതൃഭൂമി ന്യൂസ് - എ.സി നീല്‍സണ്‍ സര്‍വെ ഫലം: യു.ഡി.എഫ്14, എല്‍ഡിഎഫ് 5, തിരുവനന്തപുരത്ത് എന്‍ഡിഎ

Published on 08 April, 2019
മാതൃഭൂമി ന്യൂസ് - എ.സി നീല്‍സണ്‍ സര്‍വെ ഫലം: യു.ഡി.എഫ്14, എല്‍ഡിഎഫ് 5, തിരുവനന്തപുരത്ത് എന്‍ഡിഎ

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ അക്കൗണ്ട് തുറക്കുമെന്ന് മാതൃഭൂമി ന്യൂസ്  എ.സി നീല്‍സണ്‍ സര്‍വെ ഫലം. തിരുവനന്തപുരത്ത് 40 ശതമാനം വോട്ട് നേടി എന്‍ഡിഎ സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ വിജയിക്കുമെന്നാണ് സര്‍വേ ഫലം പറയുന്നത്. കേരളത്തില്‍ 14 സീറ്റ് നേടി യു.ഡി.എഫ് വ്യക്തമായ മുന്‍തൂക്കം നേടുമ്പോള്‍ എല്‍.ഡി.എഫ് അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വേ ഫലം പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക