Image

അ​ഴി​മ​തി​യെ​ക്കു​റി​ച്ച്‌ സം​സാ​രി​ക്കാ​ന്‍ മോ​ദി ഭ​യ​ക്കു​ന്നു​വെ​ന്ന് രാ​ഹു​ല്‍

Published on 09 April, 2019
അ​ഴി​മ​തി​യെ​ക്കു​റി​ച്ച്‌ സം​സാ​രി​ക്കാ​ന്‍ മോ​ദി ഭ​യ​ക്കു​ന്നു​വെ​ന്ന് രാ​ഹു​ല്‍
ന്യൂ​ഡ​ല്‍​ഹി: അ​ഴി​മ​തി​യെ​ക്കു​റി​ച്ച്‌ സം​സാ​രി​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്ക് ഭ​യ​മാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി. വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ പ്ര​ധാ​ന​മ​ന്ത്രി​യെ സം​വാ​ദ​ത്തി​നാ​യി വെ​ല്ലു​വി​ളി​ക്കു​ന്ന​താ​യും രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.റ​ഫാ​ലും അ​നി​ല്‍ അം​ബാ​നി​യും, നീ​ര​വ് മോ​ദി, അ​മി​ത് ഷാ​യും നോ​ട്ട് നി​രോ​ധ​ന​വും എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാണ് സം​വാ​ദ​ത്തി​ന് വെ​ല്ലു​വി​ളി​ക്കു​ന്ന​തെ​ന്ന് രാ​ഹു​ല്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. #Scared2Debate എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ട്വീ​റ്റ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക