Image

ട്രംപിന്റെ നല്ലൊരു തമാശ? (ബി ജോണ്‍ കുന്തറ)

Published on 13 April, 2019
ട്രംപിന്റെ  നല്ലൊരു തമാശ? (ബി ജോണ്‍ കുന്തറ)
അഭയാര്‍ത്ഥികളെ 'സാന്‍ച്വറി സിറ്റികളില്‍" കുടിയിരുത്താം എന്ന് അടുത്തദിവസം, പ്രസിഡന്‍റ്റ് ട്രംപ് ഒരു പ്രസംഗത്തില്‍ പറഞ്ഞു  ഇത് ഡെമോക്രാറ്റ് പാര്‍ട്ടിയിലെ നിരവധി നേതാക്കളെ കോപിതരാക്കി. ഈ നേതാക്കള്‍ ഏതാനും ദിനങ്ങള്‍ക്കു മുന്‍പ്, തന്നെ  കുഴിച്ച കുഴികളില്‍  വീഴുമോ എന്ന ഭയം?

തെക്കന്‍ അതിര്‍ത്തിയില്‍ അഭയാര്‍ത്ഥി വേഷംകെട്ടിവരുന്നവരെ, അമേരിക്കയില്‍, തങ്ങളുടെ പട്ടണങ്ങള്‍ അഭയ കേന്ദ്രങ്ങള്‍ ആയിരിക്കുമെന്ന് നിരവധി മേയര്‍മാര്‍ പ്രഖ്യാപനം നടത്തിയയത് നാമെല്ലാം കേട്ടതാണ് ഈ  ഡെമോക്രാറ്റ് ഭരണാധിപര്‍ ഇപ്പോള്‍ അവരുടെ പ്ലേറ്റ് മറിച്ചുവയ്ക്കുന്നു,

ട്രംപിന്‍റ്റെ വാക്കുകള്‍ "ഞാന്‍ ഇവര്‍ക്ക് നിരവധി അഭയാര്‍ത്ഥികളെ നല്‍കാം കാണാമല്ലോ ഇവരയുടെ കരങ്ങള്‍ എത്രമാത്രം തുറക്കുമെന്ന്?"

തെക്കനതിര്‍ത്തിയില്‍ നിയമവിരുദ്ധ കുടിയേറ്റക്കാരുടെ പ്രളയത്തിന്  ഒരുചിറ കെട്ടുന്നതിന് പ്രസിഡന്‍റ്റിന് അനുമതി നല്‍കണമെന്ന്, യു സ് കോണ്‍ഗ്രസിനോട് നിരന്തരം ആവശ്യപ്പെടുന്നു എന്നാല്‍ നാന്‍സി പോലോസിയുടെ നേതൃത്വത്തിലുള്ള ഹൌസ് ചെവി കൊടുക്കുന്നില്ല എന്നതാണ് ട്രംപിന് ഇതുപോലുള്ള പരാമര്‍ശനങ്ങള്‍ക്ക് അവസരം നല്‍കുന്നത്.

അഭയാര്‍ത്ഥികള്‍ക്ക് തങ്ങള്‍ ചുമല പരവതാനി വിരിച്ചു സ്വീകരിക്കുമെന്നു പറഞ്ഞവര്‍ ഇപ്പോള്‍ പറയുന്നു ഈ കുടിയേറ്റക്കാരെ തങ്ങളുടെ പട്ടണങ്ങളിലേക്ക് വിടുന്നത് ക്രൂരത, ഇവരെ സംരക്ഷിക്കുന്നതിന് പണമില്ല. ഇതെന്തൊരു വിരോധാഭാസം?


Join WhatsApp News
Truth 2019-04-13 12:36:24
Are you alive Bobby? I thought you got tired of lying and ended up hell. If you’re there wait for your President 
Boby Varghese 2019-04-13 12:13:54
Is Trump still our President ?He is not impeached yet ? I thought he is gone.

Democrats darling Avanatti is facing 240 years of jail time. He is the leading Democrat to become President. The Fake news CNN spent a whole week praising him. His VP candidate is Stormy Daniels.
വിദ്യാധരൻ 2019-04-13 23:46:14
  മനുഷ്യത്വം ഇല്ലായ്‌മയിൽ തമാശ കണ്ടെത്തുന്ന ട്രംപിനെയും അവരുടെ അനുഗാമികളെയും മാസക്കിസ്റ്റ് അല്ലെങ്കിൽ പീഡിതാഹ്‌ളാദർ  എന്ന് വിളിക്കാം .  എരി തീയിൽ നിന്ന് എണ്ണയിലേക്ക് എന്ന് പറഞ്ഞതുപോലെ, പീഡനത്തിൽ നിന്നും, ബലാൽസംഗത്തിൽ നിന്നും ഓടി അഭയത്തിനായി  അമേരിക്കയിൽ എത്തുമ്പോൾ, അവരുടെ കൊച്ചുകുഞ്ഞുങ്ങളെയും അമ്മേയെയും അച്ഛനെയും ഒക്കെ വേർപെടുത്തി സാങ്ച്ചുറി സിറ്റിയിലേക്ക് ഓടിച്ചിട്ടു , ആ ഓട്ടത്തിൽ തമാശ കണ്ടെത്തുന്നവരിൽ, മനുഷ്യത്തമില്ലായമയുടെ നിഷ്ടൂരത കാണുവാൻ മനുഷ്യത്വം ഉള്ളവർക്ക് കഴിയുന്നു. മനുഷ്യത്വം ഉള്ള ഒരു ജനത ഇവിടെയുള്ളത്   കൊണ്ടാണ് അമേരിക്കയിൽ ഈ ലേഖകനും ഞാനും ഒക്കെ കുടിയേറി താമസിക്കുന്നത് .  അമേരിക്കയുടെ ഭരണഘടനക്കും, കുടിയേറ്റ നിയമങ്ങൾക്കും ഇതിന്റെ സ്ഥാപകർ, രൂപ കല്പ്ന നല്കിയപ്പോൾ, അവരുടെ മനസ്സിൽ അവർ കടന്നു വന്ന വഴികൾ ഒളിഞ്ഞും തെളിഞ്ഞും കിടപ്പുണ്ടായിരുന്നു.  അമേരിക്കയിലെ ഒരു നല്ല ശതമാനം സമ്പന്നരും അവരുടെ ധനം കഷ്ടപ്പെട്ടു ഉണ്ടാക്കിയതാണ് . അവരിൽ പലരും ലിബറൽ ചിന്താഗതിക്കാരാണ്. വാറൻ ബഫറ്റ്‌, ബിൽഗേറ്റ്, ജോർജ്ജ് സോറോ, ബ്ലൂംബർഗ് ഇവരെല്ലാം ട്രംപിനെക്കാളും സമ്പന്നരും ദാനധർമ്മങ്ങളിൽ ശുഷ്കാന്തിയുള്ളവരുമാണ്.  എന്നാൽ ട്രമ്പെന്ന വിദ്വാന് എവിടെ നിന്ന് പണം കിട്ടിയെന്നോ എത്ര പണം ഉണ്ടെന്നോ ഒന്നും നമ്മൾക്ക് അറിഞ്ഞു കൂടാ . ഈ അടുത്ത ദിവസം അയാളുടെ സഹോദരി ഫെഡറൽ ജഡ്ജ് സ്ഥാനം രാജിവച്ചു. കാരണം ട്രമ്പടക്കം അയാളുടെ കുടുമ്പത്തിൽ പെട്ട പലരും ടാക്സ് വെട്ടിപ്പ് കേസന്വേഷണത്തിലാണ് .   40 ബില്ലിയനാണ് ബിൽഗേറ്റും ബഫറ്റും കൂടി ധാനധർമ്മമായി ലോകം എമ്പാടും കൊടുത്തത് . അതെ സമയം ട്രംപിന് അയാളുടെ ധർമ്മ സ്ഥാപനം അടച്ചു പൂട്ടേണ്ടി വന്നു .  
         ഹൃദയം വിഭ്രാന്തിയിലും ഭയത്തിന്റെ പിടിയിൽ ആകുമ്പോൾ പലപ്പോഴും നാം ഹിംസ്ര ജന്തുക്കളെക്കാൾ കഷ്ടമായി മാറും . അപ്പോൾ അവർക്ക് ഇരകൾ പീഡിപ്പിക്കപ്പെടുന്നത് കാണുമ്പോൾ തമാശയായി തോന്നും - അവരെ പീഡിതാഹ്ളാദർ എന്നല്ലാതെ എന്ത് വിളിക്കും ?

ലാളിത്യം കലരും വികാരമഖിലം 
       ലോകത്തിനാക്ഷേപമാ -
ണാളില്ലാതലയുന്നു പോറ്റിടുവതി-
        ന്നാദർശസംശുദ്ധികൾ 
ആളിക്കത്തി വിഷപുകച്ചുരുൾ വമി-
        ച്ചുഗ്രസ്ഫുലിംഗോൽക്കരം 
നീളെപ്പാകിയെരിഞ്ഞിടുന്നുലകിലാ 
         വിദ്വേഷ ദഅവാഗ്നിയും ! (ചങ്ങമ്പുഴ )

മൃദുലവികാരങ്ങളെല്ലാം ലോകത്തിന് ആക്ഷേപകരമാണ് . കാത്തു രക്ഷിക്കാനാരുമില്ലാതെ ആദർശസംശുദ്ധികൾ (ആദർശങ്ങളും പരിശുദ്ധിയും ) അലഞ്ഞു തിരിയുന്നു . വലിയ നാളങ്ങളോടെ ആളിപ്പിടിച്ച് പുകച്ചുരുൾ വമിപ്പിച്ച് വിദ്വേഷമാകുന്ന കാട്ടുതീ ലോകത്ത് നീളെ പടർന്ന് കത്തിയെരിയുന്നു 

 
Dr. Know 2019-04-14 08:34:42
I concur with Vidyadharan- Trump and his adviser Steven Miller has the traits of Masochism.  And it is helping us to see the Malayalees with that disorder. Seek help  

Masochism, psycho sexual disorder in which erotic release is achieved through having pain inflicted on oneself. The term derives from the name of Chevalier Leopold von Sacher-Masoch, an Austrian who wrote extensively about the satisfaction he gained by being beaten and subjugated. The amount of pain involved can vary from ritual humiliation with little violence to severe whipping or beating; generally the masochist retains some control over the situation and will end the abusive behavior before becoming seriously injured. While pain may cause a certain amount of sexual excitement in many persons, for the masochist it becomes the chief end of sexual activity. The term is frequently used in a looser social context in which masochism is defined as the behavior of one who seeks out and enjoys situations of humiliation or abuse.

Masochism as an isolated trait is fairly rare. More commonly, the association of pain with sexual pleasure takes the form of both masochism and sadism (q.v.), the obtaining of sexual pleasure through inflicting pain on others. Often, an individual will alternate roles, becoming aroused through the experience of pain in one instance and through the infliction of pain in another. 
Compassionate 2019-04-14 09:16:39
Showing compassion for so called refugees, Vidhyadhharan sholuld take ten of them to his home in the sanctuary city and set an example!!
Anthappan 2019-04-14 10:08:45
There are Malayalee emigrants  in this country who brought their brothers and sisters from Kerala after they became citizens  and gave refuge in their home, not ten, more than that.  But, many such brothers and sisters later turned against the people who brought them and despised.   This is the tendency we see in this country.  

"There is a law in this country for the people who seek asylum.  "The United States is obliged to recognize valid claims for asylum under the 1951 Convention Relating to the Status of Refugees and its 1967 Protocol. As defined by these agreements, a refugee is a person who is outside his or her country of nationality (or place of habitual residence if stateless) who, owing to a fear of persecution on account of a protected ground, is unable or unwilling to avail himself of the protection of the state. Protected grounds include race, nationality, religion, political opinion and membership of a particular social group. The signatories to these agreements are further obliged not to return or "re foul" refugees to the place where they would face persecution.

This commitment was codified and expanded with the passing of the Refugee Act of 1980 by the United States Congress. Besides reiterating the definitions of the 1951 Convention and its Protocol, the Refugee Act provided for the establishment of an Office of Refugee Resettlement (ORR) within the U.S. Department of Health and Human Services (HHS) to help refugees begin their lives in the U.S. The structure and procedures evolved and by 2004, federal handling of refugee affairs was led by the Bureau of Population, Refugees and Migration (PRM) of the U.S. Department of State, working with the ORR at HHS. Asylum claims are mainly the responsibility of the U.S. Citizenship and Immigration Services (USCIS) of the Department of Homeland Security (DHS)."

Vidyadharan put it in right perspective.  The president who is dubiously involved in many things is asking the law abiding citizens to break it and he would follow it. This is the same message he was giving to all the witness in Mueller investigation.  This is the president who said he loved WikiLeaks. Trump will divide this nation make people fight each other and try to establish an authoritarian government. Many people afraid violence if he looses the 2020 election.  But, this country survived many such occasion and stood up on her leg.  America was compassionate through out her life. If anyone has doubt go back and check the history .  If you don't have the virtue compassion in your heart, as Dr. Know said, check it out and get help. It is not even good for your family 

Kudos to Vidyaadhran for his write up .    
യേശു 2019-04-14 11:55:52
പോകേണ്ട നിങ്ങൾ പള്ളികളിലേക്കിനി 
പോകേണ്ട ഞാനവിടില്ലതു  കാണുവിൻ.
അഭയംതേടി സഹസ്രങ്ങളതിർത്തിയിൽ
അഭയത്തിനായി കയ്യ് നീട്ടി നിൽക്കുമ്പോൾ 
ഇല്ല   കണ്ടില്ലെന്നു നടിക്കാനൊരിക്കലും കഴി-
യില്ലെന്റെ അനുഗാമികളെന്നു ചൊല്ലൊരെ.
പോകുകയാണ് ഞാൻ എൻ അതിഥികളെ തേടി 
പോകുന്നു മെക്സിക്കൻ അതിർത്തിയില്ലേക്ക് 
പോരിക നിങ്ങൾക്കാകുമെങ്കിൽ എന്റെ 
ഭരമേറും കുരിശും വഹിച്ചെൻ പിന്നാലെ പോരിക 
ഇല്ല കഴിയില്ല നിങ്ങൾക്കതു കഴിയില്ല എല്ലാ 
കൊല്ലവും നിങ്ങൾക്ക് കൊന്നെന്നെ ഉയർത്തണം 
ഒരു ദിനം നിങ്ങളെന്നെ  രാജാവാക്കി  വാഴ്ത്തുന്നു 
മറു ദിനം ക്രൂശിക്കിവനെയെന്നലറി വിളിക്കുന്നു.
അറിയാം നിങ്ങടെ ഉള്ളിലെന്നും നിങ്ങൾ 
ബറബാസ്സിനെ രാജാവായി കണ്ടിരുന്നെന്ന്.
ഇന്നിതാ  ബറബാസ്സമേരിക്കൻ പ്രസിഡണ്ടായി   
നിന്നു  ക്രൂര താമാശകൾ കാട്ടി ചിരിക്കുന്നു
പോകുകയാണ് ഞാൻ എൻ അതിഥികളെ തേടി 
പോകുന്നു മെക്സിക്കൻ അതിർത്തിയില്ലേക്ക് 
പോരിക നിങ്ങൾക്കാകുമെങ്കിൽ എന്റെ 
ഭരമേറും കുരിശും വഹിച്ചെൻ പിന്നാലെ പോരിക
പോകേണ്ട നിങ്ങൾ പള്ളികളിലേക്കിനി 
പോകേണ്ട ഞാനവിടില്ലതു  കാണുവിൻ.
അഭയംതേടി സഹസ്രങ്ങളതിർത്തിയിൽ
അഭയത്തിനായി കയ്യ് നീട്ടി നിൽക്കുമ്പോൾ 
ഇല്ല   കണ്ടില്ലെന്നു നടിക്കാനൊരിക്കലും കഴി-
യില്ലെന്റെ അനുഗാമികളെന്നു ചൊല്ലൊരെ.
 
 
 
Anamika 2019-04-14 12:07:40
Bringing your own relatives legally to this country is not the same as illegals flooding this country at taxpayer's expense. You should know the difference.
Supporters doubt he is crazy 2019-04-14 13:59:27
Everyone agrees that the border must be secured but nobody wants go along with Trump's idea of building a wall around the country.   

Republican Florida Sen. Rick Scott said Sunday that President Donald Trump's threat to place immigrants into so-called sanctuary cities might just be the President trying to "make everybody crazy."

"I don't know whether it's legal or illegal. I mean, maybe he's just saying this to make everybody crazy. Make everybody talk about it on their shows," Scott, who represents Florida, told CNN's Jake Tapper on "State of the Union."
Scott added: "But what I do know is I've been up there -- I've been in the Senate for 90 days, we're not securing our border. We're not enforcing our laws."
On Friday, Trump said that his administration is "strongly looking at" the possibility of releasing immigrants into sanctuary cities, undercutting earlier denials from his own administration officials.
വന്ന വഴി മറക്കരുത് . 2019-04-14 14:03:44
സിനിമാ ട്രൂപ്പിന്റെ കൂടെ,മെക്സിക്കോ വഴി വന്ന എത്ര മലയാളികളെ എനിക്കറിയാം ചേട്ടാ . ഇപ്പഴല്ലേ നമ്മൾ റിപ്പബ്ലിക്കൻ ആയത് പണ്ട് നമ്മൾ എല്ലാം ഡെമോക്രാട്ടല്ലോയിരുന്നോ ?  വന്ന വഴി മറക്കരുത് .
Soman Nair 2019-04-14 14:07:49
What yeshu says is true. The crazy fellow was elected by fake Christians. 
CID Moosa 2019-04-14 14:49:57
Anamika - There is a point in your argument.  But, what Trump doing is also illegal and at the expense of Tax payers. We don't know whether he  is a tax payer or not. What he is hiding in his tax returns? Is it Russian money?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക