Image

20 ലക്ഷം രൂപയുടെ വിദേശ സിഗരറ്റുമായി കാസര്‍കോട്‌ സ്വദേശി പിടിയില്‍

Published on 25 April, 2019
20 ലക്ഷം രൂപയുടെ വിദേശ സിഗരറ്റുമായി കാസര്‍കോട്‌ സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 20 ലക്ഷം രൂപയുടെ വിദേശ സിഗരറ്റ്‌ പിടികൂടി. ദുബായിയില്‍ നിന്ന്‌ കൊളംബോ വഴി എത്തിച്ച സിഗരറ്റുകളാണ്‌ കസ്റ്റംസ്‌ വിഭാഗം പിടികൂടിയത്‌.
സംഭവത്തില്‍ കാസര്‍കോട്‌ സ്വദേശിയായ യാത്രക്കാരനെയും ഇയാളുടെ സഹായിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഇവരെ വിശദമായി ചോദ്യം ചെയ്‌തുവരികയാണ്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക