Image

വയനാട്ടില്‍ വീടിനുള്ളില്‍ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച്‌ രണ്ടു മരണം

Published on 26 April, 2019
വയനാട്ടില്‍ വീടിനുള്ളില്‍ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച്‌  രണ്ടു മരണം


വയനാട്‌: ബത്തേരിയില്‍ സ്‌ഫോടകവസ്‌തു പൊട്ടിത്തെറിച്ച്‌ രണ്ടുമരണം. നായ്‌ക്കട്ടിയിലാണ്‌ സ്‌ഫോടനം നടന്നത്‌. ഇളവന നാസറിന്റെ വീട്ടിലാണ്‌ സ്‌ഫോടനം നടന്നത്‌.

നായ്‌ക്കട്ടി സ്വദേശികളായ ബെന്നി, ആമിന എന്നിവരാണ്‌ മരിച്ചത്‌. പൊലീസ്‌ സംഘവും ഫോറന്‍സിക്‌ വിദഗ്‌ധരും സംഭവസ്ഥലത്തേക്ക്‌ പുറപ്പെട്ടു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക