Image

ടോക്കിയോ ഒളിമ്‌ബിക്‌സിനു യോഗ്യത നേടി ഇന്ത്യയുടെ 16കാരന്‍ ദിവ്യാന്‍ഷ്‌

Published on 26 April, 2019
ടോക്കിയോ ഒളിമ്‌ബിക്‌സിനു യോഗ്യത നേടി ഇന്ത്യയുടെ 16കാരന്‍ ദിവ്യാന്‍ഷ്‌


ഇന്ത്യയുടെ 16 വയസ്സുകാരന്‍ താരം ദിവ്യാന്‍ഷ്‌ സിംഗ്‌ പന്‍വാര്‍ ടോക്കിയോ ഒളിമ്‌ബിക്‌സില്‍ യോഗ്യത നേടി.

ബീജിംഗില്‍ നടന്ന കടടഎ ഷൂട്ടിംഗ്‌ ലോകകപ്പിലെ വെള്ളി മെഡല്‍ നേട്ടമാണ്‌ താരത്തിനു 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ടോക്കിയോ ഒളിമ്‌ബിക്‌സിനു യോഗ്യത നേടിക്കൊടുത്തത്‌. ഫൈനലിലേക്ക്‌ 629.2 പോയിന്റുമായി മൂന്നാമനായി യോഗ്യത നേടിയ ശേഷം ദിവ്യാന്‍ഷ്‌ 249 പോയിന്റുമായാണ്‌ വെള്ളി മെഡല്‍ നേടിയത്‌.

ഇത്‌ ഒളിമ്‌ബിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന നാലാമത്തെ യോഗ്യത ക്വാട്ടയാണ്‌. ഇന്നലെ മിക്‌സഡ്‌ ടീം വിഭാഗത്തില്‍ ദിവ്യാന്‍ഷ്‌ സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക