Image

മോട്ടോര്‍ വാഹന വകുപ്പിന് പിഴയിനത്തില്‍ കിട്ടാനുള്ളത് കോടികള്‍

Published on 26 April, 2019
മോട്ടോര്‍ വാഹന വകുപ്പിന് പിഴയിനത്തില്‍ കിട്ടാനുള്ളത് കോടികള്‍
തിരുവനന്തപുരം : സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന് പിഴയിനത്തില്‍ കിട്ടാനുള്ളത് കോടികളെന്ന് റിപ്പോര്‍ട്ട്‌. ഗതാഗത നിയമലംഘനത്തില്‍ നിന്ന് കിട്ടാനുള്ളത് 600 കോടിയാണ്. പിഴ അടപ്പിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പിഴയടയ്ക്കാത്തവരെ കുടുക്കാന്‍ പ്രത്യേക സംഘം രൂപികരിക്കും. ഗതാഗത കമ്മീഷണര്‍ സുധേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക