Image

ഹാപ്പി എലിസബത്ത് ഫിലിപ്പ് (36) ഒക്കലഹോമയില്‍ നിര്യാതയായി

Published on 06 May, 2019
ഹാപ്പി എലിസബത്ത് ഫിലിപ്പ് (36) ഒക്കലഹോമയില്‍ നിര്യാതയായി
ഒക്കലഹോമ: ചെങ്ങന്നൂര്‍ കല്ലിശേരി അന്പലത്തറ കെ. തോമസ് ബേബിയുടെ  മകളും അങ്കമാലി വടക്കന്‍ വീട്ടില്‍ ഡെന്നി ഫിലിപ്പിന്റേയും ഭാര്യയുമായ ഹാപ്പി എലിസബത്ത് ഫിലിപ്പ് (36) ഒക്കലഹോമില്‍ നിര്യാതയായി. 
സംസ്കാരം പിന്നീട്. മക്കള്‍: ഐസയ, ലിഡിയ. അമ്മ: എലിസബത്ത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക