Image

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം മെയ് 18 ന് ലണ്ടനില്‍

Published on 08 May, 2019
കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം മെയ് 18 ന് ലണ്ടനില്‍
ലണ്ടന്‍, ഒണ്ടാറിയോ: കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ സംഗീത സായാഹ്ന സമ്മേളനം നടത്തപ്പെടുന്നു. 2019 മെയ് 18 ന് വൈകിട്ട് 6:00 മുതല്‍ 9 വരെ Stoney creek Baptist church ( 2225 Highbury Ave N, London, ON N5X 4A4) ല്‍ വെച്ച് നടത്തപ്പെടും. 

പ്രശസ്ത ക്രിസ്തീയ ഗായകന്‍ ബ്രദര്‍. പീറ്റര്‍ വര്ഗീസ് ഗാനങ്ങള്‍ ആലപിക്കും. കൂടാതെ ലണ്ടനിലുള്ള വിവിധ ക്രിസ്തിയ സഭകളുടെ സമൂഹ ഗാനങ്ങളും, ഉണ്ടായിരിക്കും. കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ ജൂലൈ 19 -21 വരെ ടൊറന്റോയില്‍ നടത്തുന്ന സമ്മര്‍ ക്യാമ്പിന്റെ പ്രൊമോഷന്‍ മീറ്റിംഗ് കൂടിയാണ് ഈ മ്യൂസിക് നൈറ്റ്. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
രേണു വര്ഗീസ് 647 773 1831, ഷിനു തോമസ് 613 263 3169
കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സംഗീത സായാഹ്നം മെയ് 18 ന് ലണ്ടനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക