Image

ഡാളസ് സൗഹൃദവേദി സംഘടിപ്പിച്ച മനോജ്‌കെ.ജയന്‍ പ്രോഗ്രാം വന്‍വിജയമായി

എബി മക്കപ്പുഴ Published on 08 May, 2019
ഡാളസ് സൗഹൃദവേദി സംഘടിപ്പിച്ച മനോജ്‌കെ.ജയന്‍ പ്രോഗ്രാം വന്‍വിജയമായി
ഡാളസ്: പ്രവാസികളുടെ പ്രിയപ്പെട്ട മലയാളി സംഘടനയായ ഡാളസ് സൗഹൃദവേദിസംഘടിപ്പിച്ച മനോജ് കെ. ജയന്‍ പ്രോഗ്രാം വര്‍ണാഭമായി. താരാആര്‍ട്ടിസിന്റെ മനോജ് കെജയന്‍ പരിപാടി വിഭവസമൃദ്ധമായിരുന്നു.

പള്ളിപ്പുറം സുനിലും പാരീസ് ലക്ഷ്മിയും, ദേവിചന്ദനയും സുഭിയുംനൃത്തം അവതരിപ്പിച്ചു. മനോജ്‌കെ.ജയന്‍, രവിശങ്കര്‍, സുമിഅരവിന്ദ് എന്നിവരുടെ ഗാനങ്ങള്‍ മനോഹരമായിരുന്നു. കഥകളി വിദ്വാന്‍ പള്ളിപ്പുറം സൂനിലും പാരീസ് ലക്ഷ്മിയും ദേവിചന്ദനയും നിറഞ്ഞാടുകയായിരുന്നു.

പരിപാടിവന്‍ വിജയമാക്കിയ ഡാളസിലെ എല്ലാ മലയാളിസുഹൃത്തുക്കള്‍ക്കും പ്രതെയ്കിച്ചു സ്‌പോണ്‍സര്‍ഷിപ് എടുത്തുസഹായിച്ച എല്ലാ മാന്യവ്യക്തികള്‍ക്കും ഡാളസ് സൗഹൃദവേദിയുടെ സ്‌നേഹവുംനന്ദിയും അറിയിക്കുന്നതായി പ്രസിഡണ്ട്  അജയകുമാര്‍ അറിയിച്ചു.
ചാരിറ്റിഫണ്ട ് ധനശേഖരണാര്‍ത്ഥം ഡാളസ്സൗഹൃദവേദിനടത്തിയ ആദ്യത്തെ സംരംഭം ആയിരുന്നു.
ഡാളസ് സൗഹൃദവേദി സംഘടിപ്പിച്ച മനോജ്‌കെ.ജയന്‍ പ്രോഗ്രാം വന്‍വിജയമായി
ഡാളസ് സൗഹൃദവേദി സംഘടിപ്പിച്ച മനോജ്‌കെ.ജയന്‍ പ്രോഗ്രാം വന്‍വിജയമായി
ഡാളസ് സൗഹൃദവേദി സംഘടിപ്പിച്ച മനോജ്‌കെ.ജയന്‍ പ്രോഗ്രാം വന്‍വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക