Image

റഫാല്‍; കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

Published on 09 May, 2019
റഫാല്‍; കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു

റഫാല്‍ പുനപരിശോധന ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു.

കരാറുമായി ബന്ധപ്പെട്ട് സി എ ജി റിപ്പോര്‍ട്ട് ഉണ്ടെന്ന് വാദിച്ചത് ചെറിയ പിശക് മാത്രം. ഇത് ഡിസംബറില്‍ വന്ന വിധിയെ ബാധിക്കില്ല.

റഷ്യയും അമേരിക്കയുമായുള്ള കരാറുകളില്‍ മുന്‍പും സോവറീന്‍ ഗ്യാരന്റി ഒഴിവാക്കിയിരുന്നു. പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളണം എന്നും സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു.

നാളെ പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇരിക്കെ ആണ് കേന്ദ്ര സര്‍ക്കാരിന്റെ സത്യവാങ്മൂലം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക