Image

കേരളത്തില്‍ കാലവര്‍ഷമെത്തുക ജൂണ്‍ നാലിന്

Published on 14 May, 2019
കേരളത്തില്‍ കാലവര്‍ഷമെത്തുക ജൂണ്‍ നാലിന്
kമണ്‍സൂണ്‍ജൂണ്‍നാലിന്കേരളത്തിലെത്തുമെന്ന്കാലാവസ്ഥാ പ്രവചനം. സാധാരണ ജൂണ്‍ ഒന്നിന് എത്തേണ്ടിയിരുന്ന മണ്‍സൂണാണ് ഇക്കുറി മൂന്ന് ദിവസം വൈകി നാലിനെത്തുന്നത്.

മഴയില്‍ പതിവിലും കുറവുണ്ടാകുമെന്നും സ്വകാര്യ കാലവസ്ഥ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റ് വ്യക്തമാക്കുന്നു. മേയി 22 ന് മണ്‍സൂണ്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലയിലെത്തുമെന്നും പിന്നീട് കേരളത്തിലേക്ക് നീങ്ങുമെന്നുമാണ് പ്രവചനം.

രാജ്യത്ത് ഇക്കുറി മണ്‍സൂണ്‍ ചലനവേഗം കുറവായിരിക്കുമെന്നും അത് മഴയുടെ അളവിനെ പ്രതികൂലമായ ബാധിക്കുമെന്നും പ്രവചനമുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക