Image

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാരത്തില്‍

Published on 16 May, 2019
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാരത്തില്‍


കണ്ണൂര്‍: കണ്ണൂര്‍ സെട്രല്‍ ജയിലില്‍ തടവുകാര്‍ നിരാഹാര സമരത്തില്‍. ജയിലില്‍ വെള്ളമില്ലെന്നാരോപിച്ച്‌ മാവോയിസ്റ്റ്‌ തടവുകാരണ്‌ നിരാഹാര സമരത്തിലുള്ളത്‌.

ഉണ്ണികൃഷ്‌ണന്‍, കാളിദാസന്‍, ഇബ്രാഹിം എന്നിവരാണ്‌ സമരം ചെയ്യുന്നത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക