Image

മരക്കൂട്ടത്ത്‌ തീര്‍ത്ഥാടകന്‌ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്‌

Published on 17 May, 2019
 മരക്കൂട്ടത്ത്‌ തീര്‍ത്ഥാടകന്‌ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്‌


ശബരിമല: തീര്‍ത്ഥാടകന്‌ കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്ക്‌. മൈസൂരു മണ്ഡിമോഹല സ്വദേശി ചിരാകിനാണു അപകടത്തില്‍ പരിക്കേറ്റത്‌. ദര്‍ശനം കഴിഞ്ഞ്‌ മടങ്ങുമ്‌ബോള്‍ മരക്കൂട്ടത്താണ്‌ ആക്രമണം ഉണ്ടായത്‌.

ഓടി വന്ന കാട്ടുപന്നി ഇയാളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന്‌ ചിറകിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക