Image

രാഹുല്‍ ഗാന്ധി അമേഠിയില്‍ 5000 വോട്ടുകള്‍ക്ക്‌ പിന്നില്‍

Published on 23 May, 2019
രാഹുല്‍ ഗാന്ധി അമേഠിയില്‍ 5000 വോട്ടുകള്‍ക്ക്‌ പിന്നില്‍
കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാഹുല്‍ ഗാന്ധി വയനാട്ടില്‍ 40,000 ഭൂരിപക്ഷത്തിലേക്ക്‌ കടക്കുമ്പോള്‍ അമേഠിയില്‍ 5000 വോട്ടുകള്‍ക്ക്‌ പിന്നിലാണ്‌.

ആദ്യമണിക്കൂറുകള്‍ പിന്നിടുമ്പോള്‍ എന്‍.ഡി.എ ലീഡ്‌ കേവല ഭൂരിപക്ഷത്തിലേക്കെത്തിയിരിക്കുകയാണ്‌. 543 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന്‌ വേണ്ടത്‌ 272 സീറ്റുകളാണ്‌. 300-ലധികം സീറ്റുകളില്‍ ഇപ്പോള്‍ എന്‍ഡിഎ മുന്നിട്ടു നില്‍ക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക