Image

കണ്ണൂരില്‍ കെ സുധാകരന്‌ 34,453 വോട്ടിന്റെ ലീഡ്‌

Published on 23 May, 2019
കണ്ണൂരില്‍ കെ സുധാകരന്‌ 34,453 വോട്ടിന്റെ ലീഡ്‌


കണ്ണൂര്‍: ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടുകളെണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ മണിക്കൂറുകളില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ ബഹുദൂരം മുന്നില്‍. 34,453 വോട്ടിനാണ്‌ സുധകാരന്‍ തൊട്ടടുത്ത എല്‍ഡിഎഫ്‌ സ്ഥാനാല്‍ത്ഥി പികെ ശ്രീമതിയേക്കാള്‍ മുന്നിട്ട്‌ നില്‍ക്കുന്നത്‌.

ബി ജെപി സ്ഥാനാര്‍ത്ഥി സികെ  പത്മനാഭന്‌ 23,547 വോട്ട്‌ ലഭിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക