Image

ആലത്തൂര്‍ മണ്ഡലത്തില്‍ രമ്യ ഹരിദാസിന്‌ വന്‍ ലീഡ്‌

Published on 23 May, 2019
ആലത്തൂര്‍  മണ്ഡലത്തില്‍ രമ്യ ഹരിദാസിന്‌ വന്‍ ലീഡ്‌


അലത്തൂര്‍: ആലത്തൂര്‍ പാര്‍ലമെന്റ്‌ മണ്ഡലത്തില്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി രമ്യഹരിദാസ്‌ മുന്നിട്ട്‌ നില്‍ക്കുന്നു.

ഹാട്രിക്ക്‌ വിജയം തേടിയിറങ്ങിയ എല്‍ഡിഎഫിലെ പി കെ ബിജുവിനേക്കാള്‍ 19,913 വോട്ടിനാണ്‌ രമ്യ ലീഡ്‌ ചെയ്യുന്നത്‌. ബിജെപി സ്ഥാനാര്‍ത്ഥി പി കെ ബാബുവാണ്‌ മൂന്നാം സ്ഥാനത്ത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക