Image

സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം

Published on 09 June, 2019
സംസ്ഥാനത്ത് ഇന്ന് അർധരാത്രി മുതൽ ട്രോളിംഗ് നിരോധനം
നീണ്ടകര : സം​​സ്ഥാ​​ന​​ത്ത് ഇ​​ന്ന് അ​​ർ​​ധ​​രാ​​ത്രി മു​​ത​​ൽ ട്രോ​​ളിം​​ഗ് നി​​രോ​​ധ​​നം നി​​ല​​വി​​ൽ​​വ​​രും. ജൂ​​ലൈ 31ന് ​​അ​​ർ​​ധ​​രാ​​ത്രി വ​​രെ 52 ദി​​വ​​സ​​ത്തേ​​ക്കാ​​ണു നി​​രോ​​ധ​​നം. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം 47 ദി​​വ​​സ​​ത്തേ​​ക്കാ​​യി​​രു​​ന്ന​​ത് ഇ​​ക്കു​​റി അ​​ഞ്ചു​​ദി​​വ​​സം കൂ​​ടി വ​​ർ​​ധി​​പ്പി​​ച്ചു. മ​​ത്സ്യ​​ബ​​ന്ധ​​ന​​ത്തി​​നാ​​യി പു​​റം​​ക​​ട​​ലി​​ൽ പോ​​യ 95 ശ​​ത​​മാ​​നം ബോ​​ട്ടു​​ക​​ളും തി​​രി​​ച്ചെ​​ത്തി. ശേ​​ഷി​​ക്കു​​ന്ന​​വ ഇ​​ന്ന് അ​​ർ​​ധ​​രാ​​ത്രി​​ക്കു മു​​ന്പാ​​യി തി​​രി​​ച്ചെ​​ത്തും. 
 
നി​​രോ​​ധ​​ന കാ​​ല​​ത്തു ബോ​​ട്ടു​​ക​​ൾ ക​​ട​​ലി​​ൽ ഇ​​റ​​ങ്ങു​​ന്ന​​തു ത​​ട​​യാ​​ൻ ഫി​​ഷ​​റീ​​സ് വ​​കു​​പ്പും മ​​റൈ​​ൻ എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റും പോ​​ലീ​​സും സ​​ജ്ജ​​മാ​​യി​​ട്ടു​​ണ്ട്. പ​​ര​​ന്പ​​രാ​​ഗ​​ത വ​​ള്ള​​ക്കാ​​ർ​​ക്കു മാ​​ത്ര​​മേ നി​​രോ​​ധ​​ന​​കാ​​ല​​ത്തു ക​​ട​​ലി​​ലി​​റ​​ങ്ങാ​​ൻ അ​​നു​​വാ​​ദ​​മു​​ള്ളൂ. മ​​ത്സ്യ​​ബ​​ന്ധ​​ന തു​​റ​​മു​​ഖ​​ങ്ങ​​ളി​​ലെ​​യും അ​​നു​​ബ​​ന്ധ​​മേ​​ഖ​​ല​​ക​​ളി​​ലെ​​യും ഡീ​​സ​​ൽ പ​​ന്പു​​ക​​ൾ, പീ​​ലിം​​ഗ് ഷെ​​ഡു​​ക​​ൾ, ഭോ​​ജ​​ന​​ശാ​​ല​​ക​​ൾ തു​​ട​​ങ്ങി​​യ​​വ​​യെ​​ല്ലാം നാ​​ള​​ത്തോ​​ടെ അ​​ട​​ച്ചു​​പൂ​​ട്ടും. മ​​ത്സ്യ​​ക്ക​​ച്ച​​വ​​ടം നാ​​ളെ വ​​രെ​​യു​​ണ്ടാ​​കും. 
 
ബോ​​ട്ടു​​ക​​ൾ മി​​ക്ക​​തും അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ക​​ൾ​​ക്കാ​​യി യാ​​ർ​​ഡു​​ക​​ളി​​ലേ​​ക്കു മാ​​റ്റും. ഇ​​ത​​ര​​സം​​സ്ഥാ​​ന മ​​ത്സ്യ​​ത്തൊ​​ഴി​​ലാ​​ളി​​ക​​ൾ നാ​​ട്ടി​​ലേ​​ക്കു തി​​രി​​ക്കും. ജൂ​​ലൈ അ​​വ​​സാ​​ന​​ത്തോ​​ടെ​​യാ​​ണ് ഇ​​വ​​ർ തി​​രി​​ച്ചെ​​ത്തു​​ക. വേ​​ന​​ൽ മ​​ഴ കു​​റ​​ഞ്ഞ​​തു​​മൂ​​ലം ഇ​​ത്ത​​വ​​ണ സീ​​സ​​ണി​​ന്‍റെ അ​​വ​​സാ​​ന​​നാ​​ളു​​ക​​ളി​​ൽ പ​​തി​​വു പോ​​ലെ​​യു​​ണ്ടാ​​കു​​ന്ന ചാ​​ക​​ര​​ക്കോ​​ള് ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. കാ​​ലാ​​വ​​സ്ഥാ മു​​ന്ന​​റി​​യി​​പ്പു​​ക​​ളെ​​ത്തു​​ട​​ർ​​ന്നു നി​​ര​​വ​​ധി ദി​​വ​​സ​​ങ്ങ​​ൾ ബോ​​ട്ടു​​ക​​ൾ​​ക്കു ക​​ട​​ലി​​ൽ പോ​​കാ​​ൻ ക​​ഴി​​യാ​​തെ​​യും വ​​ന്നു. ഇ​​തു മ​​ത്സ്യ മേ​​ഖ​​ല​​യ്ക്കു ക​​ന​​ത്ത ന​​ഷ്ട​​മു​​ണ്ടാ​​ക്കി​​യ​​താ​​യി ബോ​​ട്ടു​​ട​​മ​​ക​​ളും തൊ​​ഴി​​ലാ​​ളി​​ക​​ളും ചൂ​​ണ്ടി​​ക്കാ​​ട്ടി. 
മ​​ത്സ്യ​​ല​​ഭ്യ​​ത കു​​റ​​ഞ്ഞ​​തി​​നാ​​ൽ ട്രോ​​ളിം​​ഗ് നി​​രോ​​ധ​​ന​​ത്തി​​ന് ആ​​ഴ്ച​​ക​​ൾ​​ക്ക് മു​​ന്പേ ബോ​​ട്ടു​​ക​​ൾ മി​​ക്ക​​തും ക​​ര​​യ്ക്കു ക​​യ​​റ്റി​​യി​​രു​​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക