Image

കുവൈത്തില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണ് രണ്ടുവയസുകാരന്‍ മരിച്ചു

Published on 29 April, 2012
കുവൈത്തില്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നു വീണ് രണ്ടുവയസുകാരന്‍ മരിച്ചു
കുവൈത്ത് സിറ്റി: കെട്ടിടത്തിന്റെ ഏഴാം നിലയില്‍നിന്ന് വീണ് കുട്ടി മരിച്ചു. കോട്ടയം കോതനല്ലൂര്‍ സ്വദേശിയും സ്വകാര്യ കമ്പനിയില്‍ ഇലക്ട്രീഷ്യനുമായ സിനിലിന്റേയും ജെന്നിയുടേയും മകന്‍ ആല്‍വിന്‍(രണ്ടുവയസ്) ആണ് മംഗഫിലെ താമസസ്ഥലമായ അപ്പാര്‍ട്‌മെന്റിലെ ഏഴാം നിലയില്‍നിന്ന് വീണു മരിച്ചത്. 

ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ജനാലയില്‍ പിടിച്ചുകയറിയ കുട്ടി താഴേക്ക് വീഴുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക