Image

മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

Published on 11 May, 2012
മലപ്പുറത്ത് ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി
മലപ്പുറം: മലപ്പുറം നിലമ്പൂര്‍ വഴിക്കടവ് ആനപ്പൊയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. മക്കളെയും ഭാര്യയെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കുകയായിരുന്നെന്നാണ് നി ഗമനം. പുനത്തില്‍ സെയ്ദലവി ഭാര്യ ഹസീന മക്കളായ മൊഹ്സീന, അന്‍സാര്‍, അഫ്നാസ് എന്നിവരാണ് മരിച്ചത്. ഹസീനയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു. തൂങ്ങിമരിച്ച നിലയിലാണ് സെയ്ദലവിയുടെ മൃതദേഹം കണ്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക