ചന്ദ്രശേഖരന്‍ വധം: സിപിഎമ്മിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് വയലാര്‍ രവി
Published on 11 May, 2012
ന്യൂഡല്‍ഹി: ചന്ദ്രശേഖരന്‍ വധത്തിന് പിന്നില്‍ സിപിഎം ആണെന്ന
മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് കേന്ദ്രമന്ത്രി വയലാര്‍
രവി. ആര്‍ക്കും തോന്നാവുന്ന സംശയമാണിതെന്നും അദ്ദേഹം പറഞ്ഞു. കേസില്‍
അന്വേഷണം ശരിയായ ദിശയിലാണെന്നാണ് താന്‍ മനസിലാക്കുന്നതെന്നും വയലാര്‍ രവി
കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല