Image

മലയാളി ബാലിക ഒമാനില്‍ മുങ്ങിമരിച്ചു

Published on 15 May, 2012
മലയാളി ബാലിക ഒമാനില്‍ മുങ്ങിമരിച്ചു
കോന്നി: മലയാളി ബാലിക ഒമാനില്‍ നീന്തല്‍കുളത്തില്‍ മുങ്ങിമരിച്ചു. പത്തനംതിട്ട കോന്നി എനിമുള്ളപ്ലാക്കല്‍ സന്തോഷിന്റെ മകള്‍ അക്ഷയ(8)യാണ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക