Image

പാലക്കാട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വഴിയാത്രക്കാരന്‍ മരിച്ചു

Published on 17 May, 2012
പാലക്കാട് ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വഴിയാത്രക്കാരന്‍ മരിച്ചു
പാലക്കാട്; പാലക്കാട് മുണ്ടൂരിര്‍ പന്നിയംപാടത്ത് ദേശിയപാതയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞ് വഴിയാത്രക്കാരന്‍ മരിച്ചു. പന്നിയംപാടം സ്വദേശി ഉണ്ണികൃഷ്ണന്‍(34) ആണ് മരിച്ചത്.

 കോഴിക്കോട് നിന്ന് പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന ഗ്യാസ് ടാങ്കറാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടത്തെത്തെത്തുടര്‍ന്ന് ദേശീയ പാതയില്‍ ഗതാഗതം തടസപ്പെട്ടു. വാതക ചോര്‍ച്ചയുണ്ടായെങ്കിലും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക