Image

ഡിഎംകെ മുന്‍ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ്‌

Published on 17 May, 2012
ഡിഎംകെ മുന്‍ മന്ത്രിയുടെ വീട്ടില്‍ റെയ്ഡ്‌
ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഡിഎംകെ മുന്‍ മന്ത്രി വീരപാണ്ഡി അറുമുഖത്തിന്റെ വീട്ടിലും ഓഫീസിലുമായി 16 ഇടങ്ങളില്‍ വിജിലന്‍സ് സംഘം റെയ്ഡ് നടത്തി. ഡിഎംകെ മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരിക്കെ 2.28 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയിന്മേലാണ് അറുമുഖത്തിന്റെയും മകന്‍ രാജയുടെയും വീടുകളില്‍ റെയ്ഡ് നടത്തിയത്. അറുമുഖത്തിനെതിരെ ഭൂമി കുംഭകോണ കേസും നിലവിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക