Image

യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത്

Published on 17 May, 2012
യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്ത്
ന്യൂഡല്‍ഹി: യുഎഇ കോണ്‍സുലേറ്റ് തിരുവനന്തപുരത്തു സ്ഥാപിക്കുമെന്ന് കേന്ദ്രമന്ത്രി ഇ.അഹമ്മദ്. യുഎഇയുമായി ഇന്ത്യ ഇക്കാര്യത്തില്‍ ധാരണയിലെത്തിയതായും അദ്ദേഹം അറിയിച്ചു. കൊച്ചിയില്‍ സ്ഥാപിക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. യുഎഇ വിദേശകാര്യമന്ത്രിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍ തുടര്‍നടപടികളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക