Image

ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസിലെ 42 പേര്‍ ബഹുമതിക്കര്‍ഹരായി

മൊയ്തീന്‍ പുത്തന്‍ചിറ Published on 17 May, 2012
ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസിലെ 42 പേര്‍ ബഹുമതിക്കര്‍ഹരായി
ആല്‍ബനി (ന്യൂയോര്‍ക്ക്): ന്യുയോര്‍ക്ക് സ്റ്റേറ്റ് പോലീസില്‍ വിവിധ തസ്തികകളില്‍ പ്രവര്‍ത്തിക്കുന്ന ബഹുമതിക്കര്‍ഹരായ 42 പേര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

മെയ് 17 വ്യാഴാഴ്ച ആല്‍ബനിയിലെ സ്റ്റേറ്റ് പോലീസ് അക്കാഡമിയില്‍ സംഘടിപ്പിച്ച പ്രത്യേക ചടങ്ങില്‍ വെച്ചാണ് അവാര്‍ഡുകള്‍ നല്‍കിയത്. പോലീസ് ഓഫീസേഴ്‌സും സിവിലിയരുമടക്കം അവാര്‍ഡിനര്‍ഹരായവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ചടങ്ങില്‍ പങ്കെടുത്തു.
ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസിലെ 42 പേര്‍ ബഹുമതിക്കര്‍ഹരായി
ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസിലെ 42 പേര്‍ ബഹുമതിക്കര്‍ഹരായി
ന്യൂയോര്‍ക്ക് സ്റ്റേറ്റ് പോലീസിലെ 42 പേര്‍ ബഹുമതിക്കര്‍ഹരായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക