Image

കേരള ലിറ്റററി സൊസൈറ്റി പ്രവര്‍ത്തക യോഗം മെയ് 20 ഞായറാഴ്ച

പി.പി.ചെറിയാന്‍ Published on 18 May, 2012
കേരള ലിറ്റററി സൊസൈറ്റി പ്രവര്‍ത്തക യോഗം മെയ് 20 ഞായറാഴ്ച
മക്കിനി (ഡാലസ്): കേരള ലിറ്റററി സൊസൈറ്റി പ്രവര്‍ത്തക യോഗം മെയ് 20 ഞായറാഴ്ച വൈകിട്ട് 6 ന് മക്കിനി ഗ്രിഗൊറി ഡ്രില്‍ 3805 ല്‍ വച്ചു ചേരുന്നതാണെന്ന് കെ.എല്‍.എസ് സെക്രട്ടറി തോമസ് മാത്യു അറിയിച്ചു.

കേരളത്തില്‍ നിന്നും എത്തിചേര്‍ന്നിട്ടുള്ള സാഹിത്യകാരനും നിരൂപകനുമായ "ആത്മരാമന്‍" എന്ന തൂലികാ നാമത്തില്‍ അറിയപ്പെടുന്ന കൃഷ്ണകുമാര്‍ യോഗത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.

കെ.എല്‍.എസ്സിന്റെ എല്ലാ പ്രവര്‍ത്തകരും യോഗത്തില്‍ വന്ന് സംബന്ധിക്കണമെന്ന് സെക്രട്ടറി തോമസ് മാത്യുവും പ്രസിഡന്റ് ജോസണ്‍ ജോര്‍ജും അഭ്യര്‍ത്ഥിച്ചു.
കേരള ലിറ്റററി സൊസൈറ്റി പ്രവര്‍ത്തക യോഗം മെയ് 20 ഞായറാഴ്ച
കേരള ലിറ്റററി സൊസൈറ്റി പ്രവര്‍ത്തക യോഗം മെയ് 20 ഞായറാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക