Image

നസ്‌ന സലീമിനെ ഗള്‍ഫ്‌ മലയാളി സ്‌പോര്‍ട്‌സ്‌ അസോസിയേഷന്‍ ആദരിച്ചു

Published on 18 May, 2012
നസ്‌ന സലീമിനെ ഗള്‍ഫ്‌ മലയാളി സ്‌പോര്‍ട്‌സ്‌ അസോസിയേഷന്‍ ആദരിച്ചു
ദുബായ്‌ : കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സിബിഎസ്‌ഇ പത്താം തരം പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ നസ്‌ന സലീമിന്‌ ആളൂര്‍ വെട്ടുകാട്‌ ഗള്‍ഫ്‌ മലയാളി സ്‌പോര്‍ട്‌സ്‌ അസോസിയേഷന്‍ സ്വീകരണം നല്‍കി. ഷീലാ പോള്‍ ഉപഹാരം കൈമാറി.
നസ്‌ന സലീമിനെ ഗള്‍ഫ്‌ മലയാളി സ്‌പോര്‍ട്‌സ്‌ അസോസിയേഷന്‍ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക