Image

സംഗീതഞ്‌ജന്‍ എം.എസ്‌ വിശ്വനാഥന്റെ പത്‌നി ജാനകി നിര്യാതയായി

Published on 18 May, 2012
സംഗീതഞ്‌ജന്‍  എം.എസ്‌ വിശ്വനാഥന്റെ പത്‌നി ജാനകി നിര്യാതയായി
ചെന്നൈ: പ്രശസ്‌ത സംഗീതഞ്‌ജന്‍ എം.എസ്‌. വിശ്വനാഥന്റെ പത്‌നി ജാനകി വിശ്വനാഥന്‍ നിര്യാതയായി. 73 വയസായിരുന്നു. ഏഴു മക്കളും 11 കൊച്ചുമക്കളുമുണ്ട്‌.

പാലക്കാട്‌ ജില്ലയില്‍ പരേതരായ എന്‍. അപ്പുക്കട്ടമേനോന്റേയും തങ്കമണിയമ്മയുടേയും മകളാണ്‌. 1956-ലാണ്‌ എം.എസ്‌. വിശ്വനാഥനുമായുള്ള വിവാഹം നടന്നത്‌. തുടര്‍ന്ന്‌ ചെന്നൈയിലായിരുന്നു താമസം.

Smt Janaki Viswanathan wife of  Mellisai Mannar Sri MSViswanathan, the legendary music director of the South Indian Film Industry, passed away on Monday 14th May 2012 in Chennai at the age of 73 .

Her parents were Late Mr. N. Appu Kutta Menon and Late Mrs. Thangamani Amma. She was raised in Palaghat District, Kerela. After her marriage in 1956 she moved to Chennai and lived as  the soul mate  for the last 57 years of this great musician Sri. M. S. Viswanathan.

She has been a beloved mother of their seven children and a loving grandmother to their 11 grandchildren. A very charismatic and radiant personality in her own stride who stood as pillar of support and strength in the life of this great composer.

She will missed dearly by not only her immediate family but many other well wishers.
സംഗീതഞ്‌ജന്‍  എം.എസ്‌ വിശ്വനാഥന്റെ പത്‌നി ജാനകി നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക