കണ്ണൂരില്‍ യുവാവിന്റെ മൃതദേഹം കഴുത്തറുത്തനിലയില്‍ കണ്ടെത്തി
Published on 18 May, 2012
കണ്ണൂര്‍: ആയിക്കര ഹാര്‍ബറിനു സമീപം യുവാവിന്റെ മൃതദേഹം കഴുത്തറുത്ത
നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് എത്തി തുടര്‍
നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Subscribe and Support Your Regional Media Outlets. Your Support Helps Us Stay Afloat and Continue Serving the Community
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല