Image

സംസ്ഥാനത്ത് ലോഡ് ഷെഡിങ് പിന്‍വലിച്ചു

Published on 23 May, 2012
സംസ്ഥാനത്ത് ലോഡ് ഷെഡിങ് പിന്‍വലിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ് ഷെഡിങ് പിന്‍വലിച്ചു. താപവൈദ്യുതി നിലയങ്ങളില്‍നിന്ന് കൂടുതല്‍ വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചതിനെതുടര്‍ന്നാണ് ലോഡ് ഷെഡിങ് പിന്‍വലിച്ചത്. തീരുമാനം നാളെമുതല്‍ പ്രാബല്യത്തില്‍വരും. മെയ് 31വരെ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക