Image

നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്: എസ്എന്‍ഡിപി നിലപാട് 28 ന് പ്രഖ്യാപിക്കുമെന്ന് വെള്ളാപ്പള്ളി

Published on 25 May, 2012
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ്: എസ്എന്‍ഡിപി നിലപാട് 28 ന് പ്രഖ്യാപിക്കുമെന്ന് വെള്ളാപ്പള്ളി
ആലപ്പുഴ: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെ നിലപാട് 28 ന് പ്രഖ്യാപിക്കുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇടതുവലതു മുന്നണികളുടെ ന്യൂനപക്ഷ പ്രീണനമാണ് പ്രധാന ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക