Image

കൂത്തുപറമ്പില്‍ കരിങ്കല്‍ ക്വാറി പാറയിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു

Published on 25 May, 2012
കൂത്തുപറമ്പില്‍ കരിങ്കല്‍ ക്വാറി പാറയിടിഞ്ഞ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കൂത്തുപറമ്പില്‍ കരിങ്കല്‍ ക്വാറിയില്‍ പാറയിടിഞ്ഞ് വീണ് അന്യസംസ്ഥാന തൊഴിലാളി മരിച്ചു. കര്‍ണാടക സ്വദേശിയാണ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കൂത്തുപറമ്പ് വലിയ വെളിച്ചത്തായിരുന്നു സംഭവം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക